ഖത്തറിൽ ലിമോസിൻ കമ്പനിയിലേക്ക് ഡ്രൈവർമാരെയും സൂപ്പർവൈസറെയും ആവശ്യമുണ്ട്.കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. info@ilsqatar.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കാം. ഡ്രൈവിങ് ലൈസൻസിന് 2 വർഷത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
എൻ.ഓ.സി നിർബന്ധമാണ്. ഡ്രൈവർമാർക്ക് താമസസൗകര്യം , ഭക്ഷണം , ട്രാൻസ്പോർട്ടേഷൻ എന്നിവയ്ക്ക് പുറമെ 2250 ഖത്തർ റിയാൽ ശമ്പളമായി ലഭിക്കും.ഫിലിപ്പൈൻ സ്വദേശികൾക്ക് മുൻഗണനയുണ്ട്. സൂപ്പർവൈസർ തസ്തികയിലേക്ക് അറബ് പൗരന്മാർക്കും മുൻഗണനയുണ്ട്.ശമ്പളം 4500 റിയാലായി നിശ്ചയിച്ചിരിക്കുന്നു.
