- Advertisement -
ദോഹ : ഖത്തറിലെ ചില ഇടങ്ങളില്‍ പകല്‍ വലിയ രീതിയിലുള്ള ചൂടും, ചില സമയങ്ങളില്‍ പൊടികാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. കൂടാതെ ഇന്ന് വൈകുന്നേരം 6 ,മണിവരെ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ ദൈനംദിന നിരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
