21.9 C
Qatar
Thursday, April 16, 2026

ഖത്തറിലെ 610 മസ്ജിദുകളിലും ഗ്രൗണ്ടുകളിലും ഈദ് നമസ്‌കാരം നടക്കും! മന്ത്രാലയം ലിസ്റ്റ് പുറത്തുവിട്ടു

- Advertisement -

ദോഹ: ഈദ് അൽ അദ്ഹ നമസ്‌കാരത്തിനായുള്ള 610 ഓളം പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും പട്ടിക ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തുവിട്ടു . രാവിലെ 5.01ന് പെരുന്നാൾ നമസ്‌കാരം നടക്കും.

ഈദ് അൽ അദ്‌ഹ പ്രാർത്ഥന നടത്തുന്ന പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും പേര്, നമ്പർ, സ്ഥാനം എന്നിവ ഉൾപ്പെടുന്ന ഈ ലിസ്റ്റ് മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ലഭ്യമാണ്.

- Advertisement -

Content Highlights: Eid prayers will be held at 610 mosques and grounds in Qatar

Latest news
MORE IN LATEST NEWS

MOST POPULAR