21.9 C
Qatar
Thursday, April 16, 2026

പെരുന്നാളിന് 48 മില്യൺ റിയാലിന്റെ റെക്കോർഡ് പ്രകടനം കാഴ്ച വെച്ച് ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദിയ എടിഎമ്മുകൾ

- Advertisement -

ഖത്തർ സെൻട്രൽ ബാങ്ക് തങ്ങളുടെ ഈദിയ എടിഎമ്മുകൾ 2023 ഈദ് അൽ അദ്ഹയിൽ 48 മില്യൺ ഖത്തർ റിയാലിന്റെ റെക്കോർഡ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചതായി പ്രഖ്യാപിച്ചു.

QR 5, QR 10, QR 50, QR 100 എന്നിങ്ങനെയുള്ള ചെറിയ മൂല്യങ്ങൾ പിൻവലിക്കാൻ ഈദിയ എടിഎമ്മുകൾ അനുവദിക്കുന്നു. ഈ എടിഎമ്മുകൾ രാജ്യത്തുടനീളം 10 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

- Advertisement -

● പ്ളേസ് വെൻഡോം മാൾ
● മിർഖാബ് മാൾ
● മാൾ ഓഫ് ഖത്തർ
● അൽ വക്ര ഓൾഡ് സൂഖ്
● ദോഹ ഫെസ്റ്റിവൽ സിറ്റി
● അൽ ഹസ്മ് മാൾ
● അൽ ഖോർ മാൾ
● അൽ മീറ – തുമാമ
● അൽ മീര – മുഐതർ
● ദോഹ വെസ്റ്റ് വാക്ക്

Content Highlights: Eidiya ATMs reach record withdrawals of over QR 48 million during Eid Al Adha 2023

Latest news
MORE IN LATEST NEWS

MOST POPULAR