29.2 C
Qatar
Thursday, April 16, 2026

വിമാനങ്ങളിൽ ഫേസ് ഷീൽഡ് നിർബന്ധമല്ല; ഖത്തർ എയർവേയ്‌സ്

- Advertisement -

ദോഹ: ഖത്തർ എയർവേയ്‌സ് തങ്ങളുടെ ഒരു വിമാനത്തിലും ഫെയ്‌സ് ഷീൽഡ് നിർബന്ധമല്ലെന്ന് സ്ഥിരീകരിച്ചു. 

ഒരു ഹ്രസ്വകാല മുൻകരുതൽ നടപടിയായി അവ ആവശ്യമായിരുന്നു. അത് ഇപ്പോൾ പ്രവർത്തനത്തിലില്ല. 

- Advertisement -

അതേസമയം, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി എല്ലാ വിമാനങ്ങളിലും മാസ്ക് നിർബന്ധമാക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി.

ജോർദാൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ പല രാജ്യങ്ങളും ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയായി കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

Latest news
MORE IN LATEST NEWS

MOST POPULAR