25 C
Qatar
Thursday, April 16, 2026

റമദാൻ മാസത്തിലെ ഫാഹെസ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

- Advertisement -

ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ (2022) ഫാഹെസ് മാനേജ്‌മെന്റ് തങ്ങളുടെ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. 

റമദാൻ മാസത്തിൽ അൽ മസ്‌റൂവ, വാദി അൽ ബനാത്ത്/മെസൈമീർ, അൽ ഷഹാനിയ/അൽ എഗ്ദ, അൽ വക്ര/അൽ വുഖൈർ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ തുറന്ന് പ്രവർത്തിക്കുമെന്നും ഉച്ചകഴിഞ്ഞ് 3:30 ക്ക് ഗേറ്റ് അടച്ചിടുമെന്നും ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.

- Advertisement -

രാവിലെ 7 മണിക്ക് തുറക്കുന്ന മദീനത്ത് അൽ ഷമാൽ / എക്‌സ്‌റ്റേണലിലെ മൊബൈൽ ഇൻസ്‌പെക്ഷൻ യൂണിറ്റ് 2, 4 എന്നിവ അവസാന സമയത്തിന് 15 മിനിറ്റ് മുമ്പ് ഗേറ്റ് അടച്ച് ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കുമെന്നും കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR