21.9 C
Qatar
Thursday, April 16, 2026

ഖത്തറിലെ ഫാഹെസ് കേന്ദ്രങ്ങളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് വോഖോദ്

- Advertisement -

ദോഹ: ഈദ് അൽ അദ്ഹയോടനുബന്ധിച്ച്, ഈദിന്റെ മൂന്നാം ദിവസം മുതൽ ഫാഹെസ് അതിന്റെ സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുമെന്ന് വോഖോദ് അറിയിച്ചു.

ഈദിന്റെ മൂന്നാം ദിവസം 2022 ജൂലൈ 11 മുതൽ 2022 ജൂലൈ 14 വരെ അവർ എല്ലാ സ്ഥിരം സ്റ്റേഷനുകളും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കും. ഗേറ്റുകൾ 3:30 ന് അടയ്ക്കും.

- Advertisement -

Content Highlights : FAHES working hours during Eid Al Adha

Latest news
MORE IN LATEST NEWS

MOST POPULAR