27.7 C
Qatar
Thursday, April 16, 2026

ലോകകപ്പ് ലോഗോ വെച്ച് സ്റ്റിക്കറുകൾ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത സുഗന്ധദ്രവ്യ ഫാക്ടറി കയ്യോടെ പിടികൂടി വാണിജ്യവ്യവസായ മന്ത്രാലയം

- Advertisement -

ദോഹ: വ്യാപാര ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സൗത്ത് മുഐതറിലെ ഫാക്ടറിയിൽ വാണിജ്യ മന്ത്രാലയം പരിശോധന നടത്തി.

ഫാക്ടറിയിൽ നിരവധി നിയമലംഘനങ്ങൾ മന്ത്രാലയം കണ്ടെത്തി. സുഗന്ധദ്രവ്യങ്ങൾ, സുഗന്ധമുള്ള ചന്ദനത്തിരികൾ, ഊദുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലായനികൾ പിടിച്ചെടുത്തു.

- Advertisement -

വ്യാജ സുഗന്ധദ്രവ്യങ്ങളിൽ പതിച്ച ലോകകപ്പ് ലോഗോകൾ അടങ്ങിയ സ്റ്റിക്കറുകളും പിടിച്ചെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR