23.5 C
Qatar
Thursday, April 16, 2026

ഒഴുകുന്ന സൂപ്പർ മാർക്കറ്റുമായി അൽ മീറ

- Advertisement -

ഖത്തർ:ഖത്തറിൽ ആദ്യമായി ഒഴുകുന്ന സൂപ്പർ മാർക്കറ്റ്. സഫ്ലിയ ദ്വീപിനടുത്താണ് ആദ്യത്തെ ഫ്ലോട്ടിങ് സൂപ്പർ മാർക്കറ്റ് തുടങ്ങിയത് .തീരത്തുള്ള ജലകായിക വിനോദങ്ങളിൽ പങ്കെടുക്കുന്നവർക്കും,സ്വകാര്യ വള്ളങ്ങളിലെ യാത്രക്കാർക്കും പലതരം ലഘുഭക്ഷണവും റിഫ്രഷ്മെന്റുകളും ഈ സൂപ്പർ മാർക്കറ്റിൽ ലഭിക്കും.നാവികർക്കും ജലപ്രേമികൾക്കും ഈ സംരംഭം വളരെയധികം ഉപകാരപ്പെടും.

ഈ ഫ്ലോട്ടിങ് ബോട്ട് ഉൾപ്പെടെ 50 ലധികം അൽ മീറ ശാഖകൾ ആണ് രാജ്യത്തുള്ളത്.അറബ് മേഖലയിൽ ഇപ്പോൾ ഫ്രഞ്ച് ഉടമസ്ഥതയിലുള്ള ഒരു ഫ്ലോട്ടിങ്‌ സൂപർ മാർക്കറ്റ് നിലവിലുണ്ട്. 2018 ലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്.

Latest news
MORE IN LATEST NEWS

MOST POPULAR