- Advertisement -
ഫ്ലൂ വാക്സിനേഷൻ ഇനി മാൾ ഓഫ് ഖത്തറിൽ ലഭ്യമാകുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ 10 വരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെയും മെഡിക്കൽ സംഘം ലഭ്യമാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കി.
