ഇസ്ലാമാബാദ്: ഇന്ധന വില കുറച്ച ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് സഖ്യത്തിന്റെ ഭാഗമായിട്ട് പോലും അമേരിക്കയുടെ ഭീഷണിക്കു മുമ്പിൽ വഴങ്ങാതെ ജനങ്ങൾക്ക് ആശ്വാസം പകരാനാണ് ഇന്ത്യൻ സർക്കാർ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങിയതെന്ന് ഇമ്രാൻ ട്വിറ്റ് ചെയ്തു.
പാകിസ്ഥാൻ ഇപ്പോൾ തലയില്ലാത്ത കോഴിയെപ്പോലെ സാമ്പത്തിക വ്യവസ്ഥതിയിൽ മൂക്കുകുത്തി താഴേയ്ക്ക് അധപ്പതിക്കുകയാണെന്നു പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനെ വിമർശിച്ചു കൊണ്ട് ഇമ്രാൻ പറഞ്ഞു.
Content Highlights: Imran khan Praises
