- Advertisement -
ദോഹ: പെരുന്നാൾ അവധി കഴിഞ്ഞ് ഖത്തറിലെ ഗവൺമെന്റ് ഓഫീസുകൾ നാളെ തുറന്നേക്കും . സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ചൊവ്വാഴ്ച മുതൽ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. നാളെ മുതൽ ഗവൺമെന്റ് ഓഫീസുകളും പ്രവർത്തനമാരംഭിക്കും.
