22.6 C
Qatar
Thursday, April 16, 2026

ഖത്തർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങിൽ അമീർ പങ്കെടുത്തു.

- Advertisement -

ദോഹ: ഇന്ന് രാവിലെ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ആന്റ് ഇവന്റ്‌സ് കോംപ്ലക്‌സിൽ നടന്ന 43-ാം ബാച്ച് പുരുഷ വിദ്യാർത്ഥികളുടെ (2020 ക്ലാസ്) ബിരുദദാനത്തിന് അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സന്നിഹിതനായിരുന്നു.

ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയും യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളും യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റുമാരും പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR