23.5 C
Qatar
Friday, April 17, 2026

ഈ വർഷത്തെ ഹജ്ജ് വാക്‌സിൻ എടുത്തവർക്ക്‌ മാത്രം

- Advertisement -

ദോഹ: കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ ഈ വർഷത്തേ ഹജ്ജിനുള്ള അനുമതി നൽകൂ. ഈ വർഷം ഖത്തറിൽ നിന്നും ഹജ്ജിന് പോകുവാൻ തയ്യാറാകുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശമാണ്.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചാണ് ഈ വർഷത്തെ ഹജ്ജ് നടപ്പിലാകുന്നത്. ഹജ്ജിന് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്നായിരിക്കും ഇതെന്നും സെർക്കുലറിൽ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR