25.5 C
Qatar
Sunday, April 19, 2026

ഖത്തറിൽ ചൂടു കനക്കുന്നു, തൊഴിലാളികൾക്ക് സുരക്ഷാനിർദ്ദേശങ്ങൾ

- Advertisement -

ദോഹ : ഖത്തറില്‍ ചൂട് കനത്തു കൊണ്ടിരിക്കെ തൊഴിലാളികൾക്കു സുരക്ഷാ മുന്നറിയിപ്പു നൽകി മന്ത്രാലയം. തൊഴിലാളികൾക്ക് സുരക്ഷിതമായ ജോലി ചെയ്യുന്നതിനും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം നല്‍കിയത്.

- Advertisement -

സൂര്യാഘാതം, കനത്ത ചൂടു മൂലമുണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ, നിര്‍ജലീകരണം എന്നിവക്കെതിരെ മുൻ കരുതലുകൾ എടുക്കണമെന്നു മന്ത്രാലയം വ്യക്തമാക്കി. ചൂടുകാലത്ത് നിശ്ചിത സമയങ്ങളിൽ തൊഴിൽ ചെയ്യുന്നതു വിലക്കിയിട്ടുണ്ടെങ്കിലും മറ്റു സമയങ്ങളിലും ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR