34.4 C
Qatar
Sunday, April 19, 2026

ഒക്ടോബർ ഒന്നുമുതൽ ദോഹയിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം

- Advertisement -

ദോഹ: ഒക്ടോബർ ഒന്നുമുതൽ ഖത്തറിലെ ഇന്ത്യൻ എംബസി പ്രവർത്തി സമയം പുനഃക്രമീകരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 4.30 വരെയായിരിക്കും എംബസി പ്രവൃത്തി സമയം.

കോൺസുലാർ സേവനങ്ങൾ രാവിലെ 8 മണി മുതൽ 11.15 വരെ അപേക്ഷകൾ സമർപ്പിക്കലും ഉച്ചക്ക് 2 മണി മുതൽ 4.15 വരെ ഡോക്യൂമെന്റുകൾ തിരിച്ചു നൽകലുമായിരിക്കും നടക്കുക.

Latest news
MORE IN LATEST NEWS

MOST POPULAR