21.9 C
Qatar
Thursday, April 16, 2026

ഇന്ന് നടക്കാനിരുന്ന ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് മാറ്റിവെച്ചു, പുതിയ തീയതി ഉടൻ അറിയിക്കും

- Advertisement -

ദോഹ: ഇന്ന് നടത്താനിരുന്ന ഇന്ത്യൻ എംബസി പ്രതിമാസ ഓപ്പൺ ഹൗസ് മാറ്റിവെച്ചു. ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ എക്സിലൂടെയാണ് (ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

- Advertisement -

content Highlights: Indian Embassy’s open house postponed

Latest news
MORE IN LATEST NEWS

MOST POPULAR