ചെന്നൈ: പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന് കണ്ണീരോടെ വിട. കാൽപനിക പ്രണയത്തിന്‍റെ കടലിരമ്പമായിരുന്നു ചിലപ്പോഴൊക്കെ ആ ശബ്ധം, അദ്ദേഹത്തിന്‍റെ ആരോഗ്യനിലമെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും കുടുംബവും മറ്റെല്ലാവരും. എന്നാല്‍ കഴിഞ്ഞ മണിക്കൂറിനുള്ളില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്നുള്ള എല്ലാ നടപടികളും തുടരുകയാണ് ഉണ്ടായതെന്നും എംജിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു. ഇന്ത്യന്‍ സംഗീതലോകം അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായുള്ള പ്രതീക്ഷയിലായിരുന്നു.
