29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ നിരവധി ജോലി അവസരങ്ങൾ! അറിയാം

- Advertisement -

സ്ട്രക്ച്ചറൽ എഞ്ചിനിയർ

എഞ്ചിനിയറിങ് കൺസൾട്ടൻസി സ്ഥാപനത്തിലേക്കാണ് ആളെ അവശ്യമുള്ളത്.

- Advertisement -

● സിവിൽ അല്ലെങ്കിൽ സ്ട്രക്ച്ചറൽ എഞ്ചിനിയറിങ്ങിൽ ബിരുദമോ മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ( UPDA 6 A )

● 5 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസുള്ളവരാണ് അപേക്ഷിക്കേണ്ടത്.

- Advertisement -

ബയോഡാറ്റകൾ അയക്കേണ്ട ഇമെയിൽ വിലാസമിതാണ്: qatarjobz2023@gmail.com

ഖത്തറിലെ പ്രമുഖ ട്രേഡിങ് , കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് വെയർഹൗസ് മാനേജറെ ആവശ്യമുണ്ട്.

● 3 മുതൽ 5 വർഷം വരെ എക്സ്പീരിയൻസുള്ളവർക്ക് മുൻഗണന.

● വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.

● ഖത്തറിൽ താമസ ഐഡിയും ഡ്രൈവിങ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ബയോഡാറ്റകൾ അയക്കേണ്ട ഇ – മെയിൽ വിലാസം : mep.jobs0719@gmail.com

Latest news
MORE IN LATEST NEWS

MOST POPULAR