ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾക്ക് അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഖത്തർ ഐഡിയും എൻഒസിയും ഉണ്ടായിരിക്കണം. ശമ്പളം ഇന്റർവ്യൂ സമയത്ത് അറിയിക്കും. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വയം പരിചയപ്പെടുത്തുന്നതിൻ്റെയും, നിങ്ങളുടെ പ്രവൃത്തി പരിചയം വിശദീകരിക്കുന്നതിന്റെയും ഒരു ചെറിയ വീഡിയോ ക്ലിപ്പ് സഹിതം liza@uniqueinteriors-qa.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്.
