25 C
Qatar
Thursday, April 16, 2026

ഖത്തറിൽ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ!

- Advertisement -

ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്

ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ കുറഞ്ഞത് 2 മുതൽ 3 വർഷം വരെ എക്സ്പീരിയൻസുണ്ടായിരിക്കണം.
സെർച് എഞ്ചിൻ മാർക്കറ്റിങ് , വെബ് ഡെവലപ്മെന്റ് , ഡിസൈനിങ് എന്നിവയിൽ പ്രാവീണ്യമുണ്ടായിരിക്കണം . ബയോഡാറ്റകൾ ഇ മെയിൽ ചെയ്യാനുള്ള വിലാസം : dthreeworldmobile@gmail.com

- Advertisement -

ഖത്തറിലെ പ്രമുഖ ഇന്ത്യൻ എജുക്കേഷൻ ഇൻസ്റ്റിട്യൂഷനിലേക്ക് സി.ബി.എസ്.സി ബോർഡിന് കീഴിൽ അധ്യാപന പരിചയമുള്ള ബയോളജി ടീച്ചറെ ആവശ്യമുണ്ട്. നീറ്റ് എക്സാം കോച്ചിങ്ങിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.ബയോഡാറ്റകൾ ഇ മെയിൽ ചെയ്യേണ്ട വിലാസം : info@scholasys.com

Latest news
MORE IN LATEST NEWS

MOST POPULAR