29.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ! കൂടുതൽ അറിയാം

- Advertisement -

ഖത്തറിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തു

● സിവിൽ എഞ്ചിനിയർ

- Advertisement -

കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
UPDA Grade A ലൈസൻസ് നിർബന്ധമാണ്

●സെയിൽസ് റെപ്രസെന്റേറ്റിവ്

- Advertisement -

ഫുഡ് ഇൻഡസ്ട്രിയിൽ മിനിമം 3-4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. ആകർഷകമായ വ്യക്തിത്വവും സ്ഥലപരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്

ബയോഡാറ്റകൾ ഇ – മെയിൽ ചെയ്യേണ്ട വിലാസം : RECRUITMENTDEPT.2021@GMAIL.COM

Latest news
MORE IN LATEST NEWS

MOST POPULAR