ഖത്തറിൽ ലക്ഷ്വറി വി.ഐ.പി ജെന്റ്സ് സലൂണിൽ നിരവധി ജോലി ഒഴിവുകൾ. അപേക്ഷകർക്ക് ട്രാൻസ്ഫറബിൾ ഖത്തർ വിസയും എൻ.ഒ.സിയും ഉണ്ടായിരിക്കണം.
സെർട്ടിഫൈഡ് ബാർബർ
ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ കുറഞ്ഞത് രണ്ടു വർഷം പ്രവർത്തി പരിചയമുള്ള, വ്യത്യസ്ത ഹെയർ സ്റ്റൈലുകളെ കുറിച്ച് അറിവുള്ളവർക്ക് അപേക്ഷിക്കാം .
ഓഫീസ് അസിസ്റ്റന്റ് ( സ്ത്രീ )
ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ മിനിമം 2 വർഷത്തെ പ്രവർത്തി പരിചയമുള്ള , എച്.ആർ , പി.ആർ.ഒ നടപടിക്രമങ്ങളെ കുറിച്ച് അറിവുള്ള സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
സൂപ്പർവൈസർ ( പുരുഷൻ )
ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ മിനിമം രണ്ടു വർഷം
പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷും അറബി ഭാഷയും നന്നായി സംസാരിക്കാനുള്ള കഴിവുണ്ടായിരിക്കണം.
സെർട്ടിഫൈഡ് തെറാപ്യൂട്ടിക് മസാജർ ( പുരുഷൻ )
കുറഞ്ഞത് രണ്ടു വർഷം ഹോട്ടലിലോ ലക്ഷ്വറി സ്പായിലോ പ്രവർത്തി പരിചയമുണ്ടായിരിക്കണം .
മൊറോക്കൻ / ടർക്കിഷ് ഹമാം ഹൈഡ്രോ ഫേഷ്യൽ , മാനിക്യൂർ പെഡിക്യൂർ അറിയാവുന്നവരെയാണ് ആവശ്യമുള്ളത്.
ബയോഡാറ്റകൾ അയക്കേണ്ട ഇ മെയിൽ വിലാസം : qmax598@gmail.com / leolinnedivian
