26.4 C
Qatar
Sunday, April 19, 2026

ഖത്തറിലെ പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്

- Advertisement -

ഖത്തറിലെ എഫ്.എം.സി.ജി ട്രേഡിങ്ങ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ തേടുന്നു. അക്കൗണ്ടിംഗ് സോഫ്റ്റ്വെയറുകൾ പരിചയമുള്ള, കസ്റ്റമർ മാനേജ്മെന്റിൽ വൈദഗ്ധ്യമുള്ളവർക്ക് അപേക്ഷിക്കാം. ഗൾഫ് രാജ്യങ്ങളിൽ മുൻ പരിചയമുള്ള പുരുഷന്മാർക്കാണ് മുൻഗണന. ബയോഡാറ്റകൾ അയക്കേണ്ട ഇ മെയിൽ വിലാസം : tasteonedoha@gmail.com

Latest news
MORE IN LATEST NEWS

MOST POPULAR