ഖത്തറിൽ അഡ്വർട്ടൈസിങ് കമ്പനിയിൽ സെയിൽസ്മാൻ തസ്തികയിൽ ജോലി ഒഴിവ് സെയിൽസ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയമുണ്ടായിരിക്കണം . ഏതെങ്കിലും പരസ്യ കമ്പനിയിലോ അനുബന്ധ മേഖലയിലോ മുൻ പരിചയം കൂടുതൽ അഭികാമ്യം. ഖത്തറിൽ വിപുലമായ ബന്ധങ്ങളും മാർക്കറ്റിംഗ് രീതികളിലുള്ള അറിവും ആവശ്യമാണ്.
മികച്ച ആശയവിനിമയ ശേഷിയും സാധുവായ ഖത്തർ ഡ്രൈവിംഗ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എൻ.ഒ.സി നിർബന്ധമാണ്. ബയോഡാറ്റകൾ ഇ മെയിൽ ചെയ്യേണ്ട വിലാസം : qatar.advjobs@gmail.com
