- Advertisement -
ദോഹ: ഖത്തറിലെ ലണ്ടൻ സ്പെഷ്യൽ നീഡ് സെന്ററിൽ നിരവധി തസ്തികകളിലേക്ക് ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു.
● സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ
● സെൻസറി ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്
- Advertisement -
● ഏർലി ഇന്റർവെൻഷൻ സ്പെഷ്യലിസ്റ്റ്
● സ്പീച്ച് , ഒപേഷണൽ തെറാപ്പിസ്റ്റ്
- Advertisement -
●ഫിസിക്കൽ തെറാപ്പിസ്റ്റ്
● സൈക്കോളജിസ്റ്റ്
എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ LSC@lec.qa എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്.
