21.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ നിരവധി ജോലി ഒഴിവുകൾ, കൂടുതൽ അറിയാം

- Advertisement -

ഖത്തറിലെ പ്രമുഖ സർവീസ് കമ്പനിയിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തു

1 – കൊമേഴ്സ്യൽ എസ്റ്റിമേറ്റർ

- Advertisement -

ഫെസിലിറ്റി മാനേജ്മെന്റിൽ എസ്റ്റിമേഷൻ , കോസ്റ്റിങ് , നെഗോഷൻ പ്രെക്യൂർമെന്റിൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം.

2 – സെയിൽസ് എക്സിക്യൂട്ടീവ്

- Advertisement -

സെയിൽ മികച്ച ട്രാക് റെക്കോർഡും ഇംഗ്ലീഷ് , അറബ് ഭാഷകൾ കൈകാര്യം ചെയ്യാനും കഴിവുണ്ടാവണം.സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ് നിര്ബന്ധമാണ് .

3 – കോൾ സെന്റർ റെപ്രസന്റേറ്റീവ്

ഇംഗ്ലീഷ് – അറബ് ഭാഷകൾ നല്ല ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.ടെലി സെയിൽസിൽ പ്രാവീണ്യമുണ്ടാവണം .

4- ഡ്രൈവർ ( ലൈറ്റ് & ഹെവി )

മേൽപറഞ്ഞ എല്ലാ തസ്തികകളിലേക്കും അപേക്ഷകർക്ക് ഫെസിലിറ്റി മാനേജ്മെന്റ് മേഖലയിൽ 2 മുതൽ 3 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.എൻ.ഒ.സി നിർബബന്ധമാണ് .

5- സൂപ്പർവൈസർ / സർവേയർ

കെട്ടിടങ്ങളുടെ പ്ലാൻ , സ്ട്രക്ച്ചറൽ ഡാമേജ് , പ്ലാൻ റിപ്പയർ , തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള , ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട ഇമെയിൽ വിലാസം : cv@callvserv.com

Latest news
MORE IN LATEST NEWS

MOST POPULAR