ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സെപ്രോടെകിൻ്റെ ദോഹ ജ്യൂസ് ആൻഡ് ഫുഡ് ഫാക്‌ടറിയിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു.
അംവാജ് ബോട്ടിൽഡ് ഡ്രിംങ്കിംഗ് വാട്ടർ വിതരണം ചെയ്യുന്നതിന് വാൻ സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഖത്തർ മാർക്കറ്റിൽ പരിചയമുള്ള, ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ jobs@dohajuicefactory.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 31100277, 30454443 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
