33.3 C
Qatar
Monday, April 20, 2026

കോസ്റ്റൽ ഖത്തർ കമ്പനിയിൽ നിരവധി തസ്തികകളിലേക്ക് ജോലി ഒഴിവുകൾ!

- Advertisement -

2022 ഖത്തർ ഫിഫ ലോകകപ്പിന്റെ പ്രൊജക്ടുകൾ വിജയകരമായി പൂർത്തീകരിച്ച മികച്ച തൊഴിൽ അന്തരീക്ഷമുള്ള കോസ്റ്റൽഖത്തർ എന്ന കമ്പനിയിൽ ജോലി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നു

തസ്തികകൾ

- Advertisement -
  • പ്രൊഡക്ഷൻ മാനേജർ
  • എസ്റ്റിമേഷൻ മാനേജർ
  • സീനിയർ എച്ച്എസ്ഇ ഓഫീസർ
  • സെയിൽസ് എഞ്ചിനീയർ
  • സീനിയർ ക്യുസി എഞ്ചിനീയർ
  • ജൂനിയർ ടെക്‌ല മോഡോളർ
  • എസ്റ്റിമേറ്റർ ആർക്കിടെക്ചറൽ
  • വെൽഡിംഗ് ഇൻസ്പെക്ടർ
  • പെയിന്റിംഗ് ഇൻസ്പെക്ടർ
  • വെൽഡിംഗ് സൂപ്പർവൈസർ
  • ഫാബ്രിക്കേഷൻ സൂപ്പർവൈസർ
  • സൈറ്റ് / എറക്ഷൻ സൂപ്പർവൈസർ

ബയോഡാറ്റകൾ അയക്കേണ്ട ഇമെയിൽ വിലാസം: hrsupport@coastalqatar.com

Latest news
MORE IN LATEST NEWS

MOST POPULAR