32.6 C
Qatar
Friday, April 24, 2026

അൽ വക്രയിലെ ഫ്രണ്ട്‌ലി ഫുഡ്‌സ് WLLൽ ജോലി ഒഴിവുകൾ , കൂടുതൽ അറിയാം

- Advertisement -

അൽ വക്രയിലെ ഫ്രണ്ട്ലി ഫുഡ്സ് ഖത്തർ WLL ൽ ജോലി ഒഴിവുകൾ

തസ്തികയുടെ പേര്: പർച്ചേസിംഗ് ഓഫീസർ

- Advertisement -

യോഗ്യത :

• ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. പ്രത്യേകിച്ച് ഫാസ്റ്റ് മൂവിങ് കോൺസ്യൂമർ ഫുഡ്സ് മേഖലയിൽ.

- Advertisement -

• ശക്തമായ ഡാറ്റാ അനലിറ്റിക്കൽ വൈദഗ്ധ്യം ഉണ്ടായിരിക്കുക (സ്റ്റോക്ക്, ഫോർകാസ്റ്റ്സ്, റീഓർഡറിങ് തുടങ്ങിയവ..)

• മികച്ച ആശയവിനിമയ ശേഷി (written or verbal)

• നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളായിരിക്കണം. അറബി ഭാഷയിലുള്ള അറിവ് അഭികാമ്യം.

• Microsoft Office-ൽ, പ്രത്യേകിച്ച് Excel-ൽ പ്രാവീണ്യം. SAP സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള അറിവ് അഭികാമ്യം

• സാധുവായ ഒരു ഖത്തർ ഐഡി കൈവശമുണ്ടായിരിക്കണം

ദയവായി നിങ്ങളുടെ ബയോഡാറ്റ സമർപ്പിക്കുക: jobs@ffq.qa

ഫ്രണ്ട്‌ലി ഫുഡ്സ് ഖത്തർ ഡബ്ല്യുഎൽഎൽ
പി ഒ ബോക്സ് 6385 ലോജിസ്റ്റിക്സ് പാർക്ക്,
കെട്ടിടം 147, സ്ട്രീറ്റ് 3122, സോൺ 91
ബിർകത്ത് അൽ അവമീർ
അൽ വക്ര, ഖത്തർ
വെബ്സൈറ്റ്: https://www.friendlyfoodqatar.com/

Latest news
MORE IN LATEST NEWS

MOST POPULAR