27.6 C
Qatar
Saturday, April 18, 2026

ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

- Advertisement -

ദോഹ . ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു . കോഴിക്കോട് സ്വദേശി നന്തി ഇരുപതാം മൈൽ കുറ്റിക്കാട്ടിൽ അബൂബക്കറിന്റെയും ഫാത്തിമയുടേയും മകൻ അബ്ദുൽ റഊഫ് ആണ്(43) മരിച്ചത്. . ഖത്തറിലെ അൽ തഹ് ദി ട്രേഡിംഗ് കമ്പനി ജീവനക്കാരനാണ്.

ഷമീനയാണ് ഭാര്യ . രണ്ട് മക്കളുണ്ട് . മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം..സി.സി . മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ് സാൻ ചെയർമാൻ മഹ് ബൂബ് നാലകത്ത് പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR