ഖത്തർ:ചാവക്കാട് സ്വദേശിയായ ഖത്തർ പ്രവാസി നാട്ടിൽ വെച്ച മരിച്ചു. മുഹമ്മദുണ്ണി (63) ആണ് മരിച്ചത്.25 വർഷത്തോളം പ്രവാസി ആയിരുന്നു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്കത്തകനായിരുന്നു.
മദീന ഖലീഫയിലെ ടെലിവിഷന്‍ സിഗ്നലിനടുത്ത് ഒരു ഗ്രോസറി നടത്തി വരികയായിരുന്നു. ശരീഫയാണ് ഭാര്യ .ഫാത്തിമ, നിഷാം കാദര്‍, നസീബ, റഹ്മത്തുന്നിസ എന്നിവര്‍ മക്കളും മിന്‍സി, സിയാദ്, അന്‍സിയ, മുനീബ്, അജ്മല്‍ എന്നിവര്‍ മരുമക്കളുമാണ്.
