27.7 C
Qatar
Thursday, April 16, 2026

പിടിവിട്ട് കോവിഡ്: സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ

- Advertisement -

തിരുവനതപുരം: കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ വർധിപ്പിക്കാനും, കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെയും മറ്റന്നാളും രണ്ടര ലക്ഷം പരിശോധനകൾ നടത്തും. മുഖ്യമന്ത്രി പിണറായി വിളിച്ച ഉന്നതല യോഗത്തിലാണ് ഈ നിർദേശം.

നിർദേശങ്ങൾ

  • കണ്ടെയ്‌മെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും
  • സംസ്ഥാനത്ത് വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടി, എന്നിവക്ക് ഇനി മുതൽ മുൻ‌കൂർ അനുമതി വേണം
  • കോവിഡ് നെഗറ്റീവ് സെര്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം മാളുകളിലും മറ്റും പ്രവേശനം. വാക്‌സിൻ എടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാം
  • സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്താൻ നിർദേശം
  • ട്യൂഷൻ സെന്ററുകളിൽ ജാഗ്രത പുലർത്തണം
  • പൊതു പരിപാടികളിൽ 50 മുതൽ 100 വരെ പേർക്ക് മാത്രം പ്രവേശനം
Latest news
MORE IN LATEST NEWS

MOST POPULAR