25.1 C
Qatar
Thursday, April 16, 2026

ഖത്തറിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

- Advertisement -

ദോഹ. മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. കെഎംസിസി ഖത്തർ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ റംസാദ് അരമങ്കാനം ആണ് അൽ ഖോറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

Latest news
MORE IN LATEST NEWS

MOST POPULAR