22.6 C
Qatar
Friday, April 17, 2026

ഖത്തറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

- Advertisement -

ദോഹ: ഖത്തറിൽ വാഹനമിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു . ഉപ്പള ബപ്പായ്‌തോട്ടി സ്വദേശി മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്.

- Advertisement -

ഇന്നലെ രാത്രി റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ചായിരുന്നു അപകടം. പിതാവ്: ബപ്പായ്‌തോട്ടി മമ്മുഞ്ഞി, ഭാര്യ: മൈമൂന. മനാഫ്, മുനൈഫ്, മിൻഹ ഫാത്തിമ എന്നിവർ മക്കളാണ്.

Latest news
MORE IN LATEST NEWS

MOST POPULAR