24 C
Qatar
Thursday, April 16, 2026

കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

- Advertisement -

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി. താമരശ്ശേരി കട്ടിപ്പാറ മാണിക്കുന്ന് ഹൗസിലെ അബ്ദുൽ അസീസ് മുഹ് യുദ്ധീനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ആറ് മാസത്തോളമായി ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുഹ് യുദ്ധീൻ മാണിക്കുന്നിന്റേയും മറിയമിന്റേയും മകനാണ്.

നഫീസയാണ് ഭാര്യ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിൽ മറവ് ചെയ്യുമെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അൽ ഇഹ് സാൻ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR