29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

- Advertisement -

ദോഹ, ഖത്തർ : ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പാലക്കാട്‌ അലനല്ലൂർ സ്വദേശി ഇഹ്സാൻ യമാനിയാണ് ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായത്. ഖത്തർ എസ്.കെ.എസ്.സ്.എഫ് പാലക്കാട് ജില്ല മെമ്പറായിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR