29.4 C
Qatar
Sunday, April 19, 2026

ദോഹ എക്സ്പോയുടെ ഭാഗമായി ഖത്തറിന്റെ പാരമിലിറ്ററിയുടെ സ്കൈ ഡൈവിങ് ഇവന്റ് സംഘടിപ്പിക്കുന്നു!

- Advertisement -

ദോഹ: ദോഹ എക്സ്പോയുടെ ഭാഗമായി ആകാശ സാഹസികതയുമായി ഖത്തറിന്റെ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സായ ലെഖ്വിയ. ജനുവരി 30ന് ലെഖ്‌വിയ സ്കൈ ഡൈവിംഗ് ടീമിന്റെ നേതൃത്വത്തിൽ പാരച്യൂട്ട് ജമ്പുകളും സ്കെ സ്റ്റണ്ടുകളും ദോഹ എക്സ്പോയിൽ നടക്കും. വൈകുന്നേരം 4:30 മുതൽ ഇന്റർനാഷണൽ സോണിൽ നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ലെഖ്വിയയും പാരച്യൂട്ട് ടീമും സഹകരിച്ച് നടത്തുന്ന പാരച്യൂട്ടിംഗ് ഷോ കാണാൻ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് എക്സ്പോ സംഘാടകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

- Advertisement -

Content Highlights: Lekhwiya paratroopers to conduct skydiving event at Expo Doha

Latest news
MORE IN LATEST NEWS

MOST POPULAR