32.3 C
Qatar
Saturday, April 18, 2026

ഖത്തർ ലോകകപ്പിൽ എൽജിബിടിക്യു കമ്മ്യൂണിറ്റി അംഗങ്ങൾക്കും പങ്കെടുക്കാം: ഖത്തർ ഊർജമന്ത്രി

- Advertisement -

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കും പങ്കെടുക്കാമെന്ന് ഖത്തർ ഊർജ മന്ത്രി സാദ് ഷെരീദ അൽ-കാബി. എന്നാൽ ഖത്തറികൾ എന്ത് വിശ്വസിക്കണമെന്ന് ആജ്ഞാപിക്കാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ലോകകപ്പിന് ആതിഥേയരായ ഖത്തർ തങ്ങളുടെ എൽജിബിടിക്യു വിരുദ്ധ നിയമങ്ങൾ പിൻതുടരുന്നതിനെ തുടർന്ന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ‘അവർ ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾക്ക് അതിൽ പ്രശ്നമില്ല,’ എന്നാൽ, ഞങ്ങൾ എന്തു വിശ്വസിക്കണമെന്ന് പറയാൻ അവർക്ക് അവകാശമില്ല.’-അദ്ദേഹം പറഞ്ഞു. അൽ-കഅബി പറഞ്ഞു.ജർമ്മനിയിലെ ബിൽഡ് പത്രത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

- Advertisement -

Content Highlights: LGBTQ community can visit Qatar

Latest news
MORE IN LATEST NEWS

MOST POPULAR