- Advertisement -
പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 30 ലേക്ക് നീട്ടിയതായി ഇൻകം ടാക്സ് അതോറിറ്റി ഓഫ് ഇന്ത്യ ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ അറിയിച്ചു.
Content Highlights: Linking of pan card and aadhar last date extended
