- Advertisement -
ദോഹ, ഖത്തർ: ഈദ് അൽ അദ്ഹ ആഘോഷത്തിന് നഗരം ഒരുങ്ങുന്നതിനാൽ ലുസൈൽ ബൊളിവാർഡ് മെയിൻ റോഡ് ഇന്ന് ജൂൺ 25 മുതൽ ജൂൺ 27 വരെ അടച്ചിടുമെന്ന് ലുസൈൽ സിറ്റി അറിയിച്ചു.
“ലുസൈൽ ബൊളിവാർഡ് ഈദ് അൽ അദ്ഹയ്ക്ക് തയ്യാറെടുക്കുന്നു! പ്രധാന റോഡ് ജൂൺ 25 മുതൽ 27 വരെ അടച്ചിരിക്കുന്നു,” സോഷ്യൽ മീഡിയയിൽ ലുസൈൽ സിറ്റിയുടെ അറിയിച്ചു.
- Advertisement -
Content Highlights: Lusail Boulevard closed until June 27
