28.9 C
Qatar
Thursday, April 16, 2026

ലുസൈൽ മറീന പ്രൊമെനെഡ് ജൂലൈ 1 മുതൽ വീണ്ടും തുറക്കും: ഖത്തറി ഡിയാർ

- Advertisement -

ദോഹ: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടർന്നു വന്ന നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്ന സാഹചര്യത്തിൽ ലുസൈൽ മറീന പ്രൊമെനെഡ് ജൂലൈ ഒന്ന് മുതൽ വീണ്ടും തുറക്കുമെന്നറിയിച്ച് ഖത്തരി ഡിയാർ.

“ക്രസന്റ് പാർക്ക്, ലുസൈൽ ഫുഡ് അരീന എന്നീ സൗകര്യങ്ങളോടെ ലുസൈൽ മറീന പ്രൊമെനെഡ് ജൂലൈ ഒന്ന് മുതൽ വീണ്ടും തുറക്കുന്ന വിവരം അത്യധികം സന്തോഷത്തോടെ അറിയിക്കുന്നു.”
ഖത്തർ ഡിയാർ ട്വീറ്റ് ചെയ്തു.

- Advertisement -

സന്ദർശകർ മുൻകരുതൽ നടപടികളും സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ട്വീറ്റിൽ പറയുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR