29.1 C
Qatar
Sunday, April 19, 2026

ദോഹ മെട്രോലിങ്ക് സർവീസ് പുനരാരംഭിക്കുന്ന റൂട്ടുകൾ പ്രഖ്യാപിച്ചു

- Advertisement -

ദോഹ: സെപ്റ്റംബർ 1 മുതൽ തിരഞ്ഞെടുത്ത 17 റൂട്ടുകളിൽ ഖത്തറിൽ മെട്രോലിങ്ക് സർവീസ് പുനരാരംഭിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു.

ഞായറാഴ്ച മുതൽ ബുധൻ വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും, വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:50 വരെയുമാണ് മെട്രോലിങ്ക് സർവീസ് ലഭ്യമാവുക.

- Advertisement -

റെസിഡൻഷ്യൽ, വാണിജ്യ മേഖലകളെ അടുത്തുള്ള ദോഹ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന വാൻ സർവീസാണ് മെട്രോലിങ്ക്.

സെപ്റ്റംബർ 1 മുതൽ മെട്രോ ലിങ്ക് സർവീസ് നടത്തുന്ന 17 റൂട്ടുകൾ ഇവയാണ്:

- Advertisement -

English Summary: Doha Metrolink to resume service on selected routes from Sept 1

Latest news
MORE IN LATEST NEWS

MOST POPULAR