27.6 C
Qatar
Saturday, April 18, 2026

COVID-19 വാക്സിനുകൾ വാങ്ങാനുള്ള കരാറില്‍ മെക്സിക്കോ ഒപ്പുവച്ചു:

- Advertisement -

മെക്സിക്കോ: ലോകാരോഗ്യ സംഘടനയുടെ ആഗോള കോവാക്സ് പദ്ധതിയിലൂടെ സാധ്യതയുള്ള കോവിഡ് -19 വാക്സിനുകൾ വാങ്ങാനുള്ള പ്രതിജ്ഞാബദ്ധത കരാറിൽ മെക്സിക്കോ ഒപ്പുവെച്ചതായി മെക്സിക്കോ വിദേശകാര്യമന്ത്രി അറിയിച്ചു. അടുത്ത വർഷം അവസാനത്തോടെ കുറഞ്ഞത് 2 ബില്യൺ ഡോസ് കൊറോണ വൈറസ് വാക്സിനുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

കോവിഡ് -19 നെതിരായ വാക്സിനിലേക്ക് സാർവത്രിക പ്രവേശനം ഉറപ്പുനൽകുന്നതിനുള്ള പ്രധാന ബഹുമുഖ സംരംഭത്തിൽ മെക്സിക്കോ പങ്കാളിത്തം ഉറപ്പാക്കുന്നു , ” എന്ന് വിദേശശകാര്യ മന്ത്രി മാർസെലോ എബ്രാർഡ് ട്വിറ്ററിൽ പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR