21.9 C
Qatar
Thursday, April 16, 2026

ഖത്തറിലെ സ്വകാര്യ മേഖലക്ക് മുഴുവൻ വേതനത്തോടെ ഈദ് അൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

- Advertisement -

ദോഹ, ഖത്തർ: തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഈദ് അൽ അദ്ഹ അവധി മുഴുവൻ വേതനത്തോടെ മൂന്ന് ദിവസമാണെന്ന് തൊഴിൽ മന്ത്രാലയം (എംഒഎൽ) അറിയിച്ചു.

ഈദ് അവധിക്കാലത്ത് തൊഴിലാളിക്ക് ജോലി ആവശ്യമായി വരുന്ന സാഹചര്യത്തിൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74)ൽ പറഞ്ഞിരിക്കുന്ന അധിക ജോലി സമയവും അവരുടെ അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

Content Highlights: Ministry announces Eid Al Adha holiday for private sector

Latest news
MORE IN LATEST NEWS

MOST POPULAR