28.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ ശവ്വാൽ ചന്ദ്രക്കല ശനിയാഴ്ച തെളിയും, നിരീക്ഷിക്കാൻ ആഹ്വാനവുമായി ഔഖാഫ് മന്ത്രാലയം

- Advertisement -

ദോഹ: ഏപ്രിൽ 30,  29 റമദാൻ ഹിജ്റ 1443 ശനിയാഴ്ച വൈകുന്നേരം ശവ്വാലിലെ ചന്ദ്രക്കല കാണാൻ ഖത്തറിലെ എല്ലാ മുസ്‌ലിങ്ങളോടും എൻഡോവ്‌മെന്റ് ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.

ഇന്ന് ഒരു പ്രസ്താവനയിൽ ചന്ദ്രക്കല കണ്ടവരോട് അവരുടെ സാക്ഷ്യം റിപ്പോർട്ട് ചെയ്യാൻ അൽ ദഫ്‌നയിലെ എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കെട്ടിടത്തിലുള്ള കമ്മിറ്റിയുടെ ആസ്ഥാനത്തേക്ക് പോകാൻ കമ്മിറ്റി ആവശ്യപ്പെട്ടു. മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഉടൻ കമ്മിറ്റി യോഗം ചേരും.

Latest news
MORE IN LATEST NEWS

MOST POPULAR