23.5 C
Qatar
Thursday, April 16, 2026

മതിയായ ലൈസൻസുകളില്ല, രണ്ടു കാർഷിക നഴ്സറികൾ അടച്ചു പൂട്ടി മന്ത്രാലയം

- Advertisement -

ദോഹ: മതിയായ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് രണ്ട് കാർഷിക നഴ്‌സറികൾ അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 

ആവശ്യമായ അനുമതിയില്ലാതെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ഉമ്മുൽ-അമദിലെ രണ്ട് കാർഷിക നഴ്സറികൾ 15 ദിവസത്തേക്ക് അടച്ചിട്ടതായി മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. 

- Advertisement -

ഖത്തറിലുടനീളമുള്ള മാർക്കറ്റുകളും വാണിജ്യ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Latest news
MORE IN LATEST NEWS

MOST POPULAR