23.5 C
Qatar
Thursday, April 16, 2026

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 3 വമ്പൻ വെയർഹൗസുകൾ 14 ദിവസത്തേക്ക് പൂട്ടിച്ച് വാണിജ്യവ്യവസായ മന്ത്രാലയം

- Advertisement -

ദോഹ: ബിർകത്ത് അൽ-അവാമറിലെ 3 വെയർഹൗസുകൾ 14 ദിവസത്തേക്ക് അടച്ചിടുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ആവശ്യമായ ലൈസൻസിംഗ് ഇല്ലാതെ വെയർഹൗസുകൾ വാണിജ്യ പ്രവർത്തനം നടത്തുകയാണെന്ന് മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.

- Advertisement -

വാണിജ്യ, വ്യാവസായിക, സമാന പൊതു കടകൾ, വഴിയോര കച്ചവടക്കാർ എന്നിവയിൽ 2015 ലെ നിയമം നമ്പർ (5) ലംഘിച്ചതിനാലാണ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്.

Latest news
MORE IN LATEST NEWS

MOST POPULAR