- Advertisement -
ദോഹ: ഖത്തറിൽ കോവിഡ് വാക്‌സിൻ എടുക്കാൻ ഹെൽത്ത് കാർഡ് നിർബന്ധമില്ലെന്നു ആരോഗ്യമന്ത്രാലയം.
വാക്‌സിനേഷൻ എടുക്കാൻ ഇഹ്തിറസ് അപ്പ്ലിക്കേഷനിൽ ഗ്രീൻ നിറവും ഖത്തർ ഐഡിയും മതിയാകും. ഞങ്ങളുടെ സംശയത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കിയത്.
