21.9 C
Qatar
Thursday, April 16, 2026

പെരുന്നാൾ അവധിക്കാലത്തെ പ്രവർത്തനസമയം പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തരമന്ത്രാലയം

- Advertisement -

ദോഹ, ഖത്തർ: ഈദ് അൽ അദ്‌ഹ അവധിക്കാലത്ത് ആഭ്യന്തര മന്ത്രാലയം (എംഒഐ) അതിന്റെ സേവന, സുരക്ഷാ വകുപ്പുകളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

സുരക്ഷാ വകുപ്പുകളിലും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളിലും 24/7 മണിക്കൂറും പ്രവർത്തനം തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

- Advertisement -

അതേസമയം, സേവന വകുപ്പുകളിലെ (പാസ്‌പോർട്ട്, ട്രാഫിക്, ദേശീയത, യാത്രാ രേഖകൾ, ക്രിമിനൽ എവിഡൻസ്, ഇൻഫർമേഷൻ-ഫിംഗർപ്രിന്റ്) പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും.

Content Highlights: MoI announces working hours during Eid Al Adha

Latest news
MORE IN LATEST NEWS

MOST POPULAR